Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mv Govindan

തി​രു​വ​ന​ന്ത​പു​ര​ത്ത് സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ പ​രി​ഗ​ണി​ക്കാ​ൻ സി​പി​എം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സീ​റ്റ് സി​പി​എം ഏ​റ്റെ​ടു​ക്കാ​ൻ സാ​ധ്യ​ത. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ ത​വ​ണ വി​ജ​യി​ച്ച സീ​റ്റാ​ണ് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ.

തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ആ​ന്‍റ​ണി രാ​ജു അ​യോ​ഗ്യ​നാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക നീ​ക്കം. ജ​ന​താ​ദ​ൾ മ​ത്സ​രി​ച്ച കോ​വ​ളം സീ​റ്റ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പാ​ർ​ട്ടി​യി​ൽ ശ​ക്ത​മാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

അ​തേ​സ​മ​യം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ10 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​മ്പ​തി​ട​ത്തും സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്കം. സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി​യും വ​ർ​ക്ക​ല എം​എ​ൽ​എ​യു​മാ​യ വി.​ജോ​യ് വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​യി​ൽ ഭി​ന്നാ​ഭി​പ്രാ​യ​മു​ണ്ട്.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ചേ​രു​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​യു​ണ്ടാ​കും.

 

 

Kerala

അടൂർ പ്രകാശ് സ്വർണക്കൊള്ളയിലെ കൂട്ടുപ്രതികളുമായി സൗഹൃദം പുലർത്തി: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനം എല്ലാവർക്കും അറിയാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

ആന്‍റോ ആന്‍റണി, അടൂർ പ്രകാശ് എന്നിവർ പോറ്റിക്കൊപ്പം സോണിയയെ കാണാൻ പോയിട്ടുണ്ട്. അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവർ സ്വർണക്കൊള്ളയിലെ കൂട്ടുപ്രതികളുമായി സൗഹൃദം പുലർത്തിയിട്ടുണ്ടെന്നും ഗോവിന്ദന്‍ ആരോപിച്ചു.

ചോദ്യംചെയ്യലിനു ശേഷം അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറുന്നു. രാഷ്ട്രീയ പ്രേരിതമാണ് ചോദ്യം ചെയ്യൽ എന്ന് അടൂർ പ്രകാശ് പറഞ്ഞിട്ടില്ല, ചോദ്യം ചോദിച്ച ചാനൽ പൂട്ടിക്കും എന്നാണ് അദ്ദേഹം പറഞ്ഞതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

 

Kerala

'കണക്ക് അവതരിപ്പിക്കാൻ മനസില്ല': കുഞ്ഞികൃഷ്ണന്‍റെ വെല്ലുവിളിക്ക് മറുപടിയുമായി എം.വി. ഗോവിന്ദൻ

പ​ഴ​യ​ങ്ങാ​ടി: തന്‍റെ പുസ്തകം ഇറങ്ങുന്നതിന് മുന്പ് രക്തസാക്ഷി ഫണ്ടിന്‍റെ കണക്ക് അവതരിപ്പിക്കാൻ സിപിഎമ്മിനെ വെല്ലുവിളിച്ച വി.കുഞ്ഞികൃഷ്നോട് മനസില്ലെന്ന മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

എ​ൽ​ഡി​എ​ഫ് വ​ട​ക്ക​ൻ മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യോ‌​ട​നു​ബ​ന്ധി​ച്ച് പ​ഴ​യ​ങ്ങാ​ടി എ​രി​പു​ര​ത്ത് ന​ട​ത്തി​യ വാർത്താസ​മ്മേ​ള​ന​ത്തി​ൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കുഞ്ഞികൃഷ്ണൻ പറയുന്നതു പോലെ പ്രവർത്തിക്കാനുള്ളതല്ല പാർട്ടി. വി​മ​ത​നും കു​ലം​കു​ത്തി​യു​മാ​യ കു​ഞ്ഞി​കൃ​ഷ്ണ​ൻ പാ​ർ​ട്ടി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ട​ഞ്ഞ അ​ധ്യാ​യ​മാണ്. ര​ക്ത​സാ​ക്ഷി ഫ​ണ്ട് അ​പ​ഹ​രി​ച്ചു​വെ​ന്ന​ത് ആ​രോ​പ​ണം മാ​ത്ര​മാ​ണ്. വ്യ​ക്ത​വും സു​താ​ര്യ​വു​മാ​യ ക​ണ​ക്കു​ക​ൾ ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കുക തന്നെ ചെയ്യും. പുസ്തകത്തിൽ താനുൾപ്പടെയുള്ള നേതാക്കൾക്കെതിരെ പരാമർശമുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

വി​വാ​ദ​മാ​യ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ അ​ഖി​ലേ​ന്ത്യാ നേ​താ​വ് സോ​ണി​യാ ഗാ​ന്ധി​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

സോ​ണി​യാ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ൽ കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് പോ​ലും പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണ​മു​ണ്ട്. അ​ത്ത​ര​മൊ​രാ​ളു​ടെ വ​സ​തി​യി​ൽ എ​ങ്ങി​നെ​യാ​ണ് സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി എ​ത്തി​യ​തെ​ന്ന് പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട കാ​ര്യ​മാ​ണ്. യു​ഡി​എ​ഫി​നെ വി​ല​ക്കെ​ടു​ത്ത് മ​റ്റ​ത്തൂ​ർ​ മോ​ഡ​ൽ കേ​ര​ള​ഭ​ര​ണം അ​വ​ത​രി​പ്പി​ക്കാ​നാ​ണ് ബി​ജെപി ​ശ്ര​മി​ക്കു​ന്ന​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Kerala

കോ​ടാ​ലി​ക്കൈ​യാ​യി നി​ല​കൊ​ണ്ട​യാ​ളു​ക​ള്‍​ക്ക് ച​രി​ത്ര​ത്തി​ന്‍റെ ച​വ​റ്റു​കൊ​ട്ട​യി​ലാ​ണ് സ്ഥാ​നം; കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ ഗോ​വി​ന്ദ​ന്‍

ക​ണ്ണൂ​ര്‍: വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. ചി​ല ആ​ളു​ക​ള്‍ ബൂ​ര്‍​ഷ്വാ മാ​ധ്യ​മ​ങ്ങ​ളു​മാ​യി ചേ​ര്‍​ന്ന് പാ​ര്‍​ട്ടി​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ പാ​ര്‍​ട്ടി​യെ വ​ഞ്ചി​ച്ചെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ന് ച​രി​ത്ര​ത്തി​ന്‍റെ ച​വ​റ്റു​കൊ​ട്ട​യി​ലാ​ണ് സ്ഥാ​ന​മെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

പാ​ര്‍​ട്ടി ഒ​രു ദി​വ​സം കൊ​ണ്ട് ഉ​ണ്ടാ​യ​ത​ല്ല എ​ന്ന് മാ​ത്ര​മാ​ണ് അ​വ​രോ​ട് പ​റ​യാ​നു​ള്ള​ത്. പാ​ര്‍​ട്ടി​ക്ക​ക​ത്ത് ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹ​രി​ച്ച വി​ഷ​യ​ങ്ങ​ളാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ഒ​റ്റു​കാ​ര​നു​ള്ള മ​റു​പ​ടി​യാ​ണ് പ​യ്യ​ന്നൂ​രി​ലെ ജ​ന​ക്കൂ​ട്ട​മെ​ന്നും ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി. പ​യ്യ​ന്നൂ​രി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യ്ക്ക് ല​ഭി​ച്ച സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഗോ​വി​ന്ദ​ന്‍.

Kerala

എ​ൽ​ഡി​എ​ഫ് പ്ര​ച​ര​ണ ജാ​ഥ​യ്ക്ക് തു​ട​ക്കം

കാ​സ​ര്‍​ഗോ​ഡ്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള എ​ൽ​ഡി​എ​ഫ് പ്ര​ച​ര​ണ ജാ​ഥ​യ്ക്ക് തുടക്കമായി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്‌ക്കാണ് തുടക്കമായത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. കാസർഗോഡ്, കണ്ണൂർ, വയനാട്‌, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌ ജില്ലകളിലാണ്‌ പര്യടനം. ഫെബ്രുവരി 16ന്‌ പാലക്കാട്‌ തരൂരിലാണ് ജാഥ സമാപിക്കുന്നത്.

തെ​ക്ക​ൻ മേ​ഖ​ല ജാ​ഥ ബി​നോ​യ്‌ വി​ശ്വ​വും, മ​ധ്യ​മേ​ഖ​ല ജാ​ഥ ജോ​സ് കെ. ​മാ​ണി​യും ന​യി​ക്കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യെ കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക്‌ മു​ന്നി​ൽ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രി​ക്കും എ​ൽ​ഡി​എ​ഫി​ന്‍റെ ല​ക്ഷ്യം.

Kerala

കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന മാ​ത്രം; യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണ് കേ​ന്ദ്രം ന​ട​ത്തി​യ​ത്: എം.​വി. ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാം ബ​ജ​റ്റി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ബ​ജ​റ്റി​ല്‍ കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും കേ​ര​ള​ത്തോ​ട് കേ​ന്ദ്രം യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

ബ​ജ​റ്റി​ലെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​രു​മെ​ന്നും കേ​ന്ദ്ര അ​വ​ഗ​ണ​ന ജാ​ഥ​യി​ലൂ​ടെ ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി.​ കേ​ര​ളം ഒ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ല്ല എ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ദം പ​ച്ച​ക്ക​ള​ള​മാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

എ​യിം​സ് ഉ​ള്‍​പ്പെ​ടെ 29 ആ​വ​ശ്യ​ങ്ങ​ള്‍ കേ​ര​ളം കേ​ന്ദ്ര​ത്തി​ന് മു​ന്നി​ല്‍​വ​ച്ചി​രു​ന്നു. അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി ഇ​ല്ലാ​ത്ത​തി​ല്‍ ഇ. ​ശ്രീ​ധ​ര​ന്‍ ത​ന്നെ നി​രാ​ശ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ശ്രീ​ധ​ര​ന്‍ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക്ക് കേ​ന്ദ്ര അ​നു​മ​തി ഇ​ല്ലെ​ന്ന് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു.

ആ​ര്‍​ആ​ര്‍​ടി​എ​സ് പ​ദ്ധ​തി​യു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കും. അ​തി​നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കാ​ന്‍ സാ​ധ്യ​ത​യി​ല്ല. ഇ​ട​തു​പ​ക്ഷ ബ​ദ​ലി​നെ ഉ​പ​രോ​ധം തീ​ര്‍​ത്ത് ത​ക​ര്‍​ക്കാ​നാ​ണ് മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്നും ന​വ​കേ​ര​ള​മെ​ന്ന ല​ക്ഷ്യ​വു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

എ​ൽ​ഡി​എ​ഫ് പ്ര​ച​ര​ണ ജാ​ഥ​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം

കാ​സ​ര്‍​ഗോ​ഡ്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള എ​ൽ​ഡി​എ​ഫ് പ്ര​ച​ര​ണ ജാ​ഥ​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം. വ​ട​ക്ക​ൻ മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ കാ​സ​ർ​ഗോ​ഡ് കു​മ്പ​ള​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ വ​ട​ക്ക​ൻ മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ ന​യി​ക്കും. എം.​വി. ഗോ​വി​ന്ദ​ൻ ക്യാ​പ്ട​നാ​കു​ന്ന വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ മു​ന്നേ​റ്റ ജാ​ഥ 16ന് ​പാ​ല​ക്കാ​ട് ത​രൂ​രി​ൽ സ​മാ​പി​ക്കും.

ഇ​ന്നും നാ​ളെ​യും കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. തെ​ക്ക​ൻ മേ​ഖ​ല ജാ​ഥ ബി​നോ​യ്‌ വി​ശ്വ​വും, മ​ധ്യ​മേ​ഖ​ല ജാ​ഥ ജോ​സ് കെ. ​മാ​ണി​യും ന​യി​ക്കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യെ കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക്‌ മു​ന്നി​ൽ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രി​ക്കും എ​ൽ​ഡി​എ​ഫി​ന്‍റെ ല​ക്ഷ്യം.

 

Kerala

നവകേരളത്തിലേക്കുള്ള ബജറ്റ് ചർച്ച ചെയ്യാനുള്ള ത്രാണി പോലും പ്രതിപക്ഷത്തിനില്ലെന്ന് ഗോവിന്ദൻ

തിരുവനന്തപുരം: ബജറ്റ്‌ കേരളത്തിന്‍റെ മുഖം തന്നെ മാറ്റി മറിക്കുന്നതിന്‌ പര്യാപ്‌തമായ വിധത്തിലുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്നാല്‍ ഇവയൊന്നും ചര്‍ച്ച ചെയ്യാൻപോലും പ്രതിപക്ഷത്തിന് ത്രാണിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ബജറ്റിനെ സംബന്ധിച്ച് പ്രായോ​ഗികമല്ല എന്നാണ് പ്രതിപക്ഷം ആകെ പറഞ്ഞ പ്രയോ​ഗം. കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‍റെ ബജറ്റിന്‍റെ ഘട്ടത്തിലും ഇത്തരത്തിലുള്ള പ്രസ്‌താവന തന്നെയാണ്‌ അന്നത്തെ പ്രതിപക്ഷ നേതാവ്‌ നടത്തിയിട്ടുള്ളത്‌. ബജറ്റിന്‍റെ ജനകീയമുഖം പ്രതിപക്ഷത്തിന് മനസിലാക്കാൻ പോലും സാധിക്കുന്നില്ലെന്നും ​ഗോവിന്ദൻ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോഴും സ്വന്തം വഴിയിലൂടെ കേരളം മുന്നേറുമെന്നതിനുള്ള നേര്‍ സാക്ഷ്യപത്രമാണ്‌ ഈ ബജറ്റ്‌. പാവപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന നിലപാടുകളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ആഗോളവല്‍ക്കരണ നയങ്ങളുടെ ഭാഗമായി കേരളത്തിലെ 30 ശതമാനത്തോളം വരുന്ന ജനതയുടെ ജീവിതം താരതമ്യേന പിറകോട്ട്‌ പോകുന്ന സാഹചര്യത്തിലൂടെയാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്‌.

ഏറ്റവും പിന്നണിയിൽ നിൽക്കുന്ന ജനതയെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്‌. അതിദാരിദ്ര്യം അവസാനിപ്പിച്ച കേരളം ദാരിദ്യം തന്നെ അവസാനിപ്പിക്കുന്നതിനായി പുതിയ നിലപാടുകൾ സ്വീകരിച്ച് മുന്നോട്ടുപോകുകയാണ്. ഇടതുപക്ഷ ബദൽ എന്താണെന്നതിന്‍റെ കൃത്യമായ അടയാളപ്പെടുത്തലാണ് ഈ ബജറ്റെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Kerala

വ​ർ​ഗീ​യ​ത ആര് പറഞ്ഞാലും സിപിഎം യോജിക്കില്ല: എം.​വി. ഗോ​വി​ന്ദ​ൻ

കൊ​ച്ചി:വ​ർ​ഗീ​യ​ത ആര് പറഞ്ഞാലും സിപിഎം യോജിക്കില്ലെന്നും ഒ​രു വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​വും സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​രു​തെ​ന്നും പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എം.​വി. ഗോ​വി​ന്ദ​ൻ. വ​ർ​ഗീ​യ​ത​ക്കെ​തി​രെ രാ​ജ്യ​ത്ത് ത​ന്നെ അ​തി​ശ​ക്ത​മാ​യി നി​ൽ​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം എ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന​യി​ൽ തി​ങ്ക​ളാ​ഴ്ച എം.​വി. ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. സി​പി​എ​മ്മി​നെ ക​ട​ന്ന് ആ​ക്ര​മി​ക്കാ​നു​ള്ള ക​ള്ള പ്ര​ചാ​ര​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ര്‍​ഗീ​യ വി​രു​ദ്ധ​ത​യാ​ണ് സി​പി​എ​മ്മി​ന്‍റെ മു​ഖ​മു​ദ്ര. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും ശ​ക്ത​മാ​യ വ​ര്‍​ഗീ​യ വി​രു​ദ്ധ പ്ര​സ്ഥാ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന​ത് സി​പി​എ​മ്മാ​ണ്. കോ​ണ്‍​ഗ്ര​സ് അ​ട​ക്ക​മു​ള്ള മ​റ്റെ​ല്ലാ പാ​ര്‍​ട്ടി​ക​ളും മൃ​ദു​ഹി​ന്ദു​ത്വ സ​മീ​പ​നം സ്വീ​ക​രി​ച്ച് വ​ര്‍​ഗീ​യ ശ​ക്തി​ക​ളു​മാ​യി ചേ​രു​ന്ന​വ​രാ​ണെ​ന്നും അ​വ​രാ​ണി​പ്പോ​ള്‍ സി​പി​എ​മ്മി​നെ​തി​രെ ഗി​രി​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും എം​വി ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ജ​മാ​ അ​ത്തെ ഇ​സ്ലാ​മി​യു​മാ​യി ചേ​രു​ന്ന​തി​ൽ യാ​തൊ​രു മ​ടി​യു​മി​ല്ല വി.​ഡി. സ​തീ​ശ​നെ​ന്നും എ​ന്നി​ട്ടാ​ണ് സി​പി​എ​മ്മി​നെ​തി​രെ തി​രി​യു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. സ​വ​ർ​ക്ക​റു​ടെ ഫോ​ട്ടോ​യ്ക്ക് മു​ന്നി​ൽ പോ​യി ന​മ​സ്ക​രി​ക്കു​ന്ന ആ​ളാ​ണ് സ​തീ​ശ​നെ​നും ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.

 

 

Kerala

വി.​ഡി. സ​തീ​ശ​ന്‍ വ​ര്‍​ഗീ​യ​ത​യ്ക്കൊ​പ്പ​മാ​ണെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ വ​ര്‍​ഗീ​യ​ത​യ്ക്കൊ​പ്പ​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍.

ജ​മാ അ​ത്തെ ഇ​സ്‌ലാമി​യെ യു​ഡി​എ​ഫ് കൊ​ണ്ടുന​ട​ക്കു​ന്നു. സ​തീ​ശ​ന്‍ ആ​ര്‍​എ​സ്എ​സി​ന് മു​ന്നി​ല്‍ വ​ഴ​ങ്ങി​യ​തുപോ​ലെ ജ​മാ​അ​ത്തെയു​ടെ മു​ന്നി​ലും വ​ഴ​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്എ​ന്‍​ഡി​പി- എ​ന്‍​എ​സ്എ​സ് ഐ​ക്യ​ത്തോ​ട് യോ​ജി​ക്കു​ന്നു​വെ​ന്നും ഗോവിന്ദൻ വ്യ​ക്ത​മാ​ക്കി.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേസ​മ​യം മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ല്‍ മ​റു​പ​ടി പ​റ​യാ​തെ എം.വി. ഗോവിന്ദൻ ഒ​ഴി​ഞ്ഞു മാ​റി.

Kerala

രാ​ഹു​ലി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ജീ​ര്‍​ണാ​വ​സ്ഥ: എം.​വി. ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ന്‍റെ ജീ​ര്‍​ണ​മാ​യ അ​വ​സ്ഥ​യാ​ണ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ഇ​പ്പോ​ഴും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

"രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ അ​ന്നും ഇ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രി​പൂ​ര്‍​ണ​മാ​യ പി​ന്തു​ണ​യി​ലാ​ണ്. കേ​സി​ല്‍ ജാ​മ്യം​കി​ട്ടി പു​റ​ത്തി​റ​ങ്ങി​യാ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​ത്തി​ലേ​ക്ക് രാ​ഹു​ല്‍ വീ​ണ്ടു​മി​റ​ങ്ങും, അ​തി​നൊ​ന്നും യാ​തൊ​രു ഉ​ളു​പ്പു​മി​ല്ല.'-​ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​കാ​നു​ള്ള യോ​ഗ്യ​ത​യെ​ന്തെ​ന്ന് കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​കു​ന്ന​താ​ണ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ പു​റ​ത്ത് വ​രു​ന്ന​ത് എ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​രി​ഹ​സി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും എം​എ​ല്‍​എ​യു​മൊ​ക്കെ​യാ​കാ​നു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട യോ​ഗ്യ​ത ഇ​തൊ​ക്കൊ​യാ​ണെ​ന്ന് ജ​നം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ​യു​ള്ള മൂ​ന്നാ​മ​ത്തെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഗൗ​ര​വ​ത​ര​മാ​ണ്. ഗ​ര്‍​ഭഛി​ദ്രം , ക്രൂ​ര പീ​ഡ​നം, മ​ര്‍​ദ​നം എ​ന്നി​വ പ​രാ​തി​യി​ലു​ണ്ട്. ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​യി​ട്ടും ഭ്രൂ​ണം ന​ശി​പ്പി​ക്കാ​തെ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​റി​യാ​ന്‍ ക​ഴി​യു​ന്ന​ത്.

ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ കൃ​ത്യ​മാ​യി കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​കും. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ ജീ​ര്‍​ണ​മു​ഖ​ത്തി​ന്‍റെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​യാ​ണ് ഓ​രോ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും കാ​ണേ​ണ്ട​ത്. കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ പു​റ​ത്തു വ​രാ​നു​ണ്ടെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

ഓ​രോ കു​റ്റ​കൃ​ത്യ​വും ന​ട​ത്തു​മ്പോ​ള്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ അം​ഗ​വും യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​സി​ഡ​ന്‍റും എം​എ​ല്‍​എ​യു​മൊ​ക്കെ​യാ​യി​രു​ന്നു. രാ​ഹു​ലി​നെ പു​റ​ത്താ​ക്കാ​ന്‍ എ​പ്പോ​ഴാ​ണ് കോ​ണ്‍​ഗ്ര​സ് ത​യാ​റാ​യ​തെ​ന്ന് ജ​നം ഓ​ര്‍​ക്ക​ണം.

Kerala

പ​റ​ഞ്ഞ​തൊ​ന്നും ശ​രി​യ​ല്ല; വി. ​ശി​വ​ൻ​കു​ട്ടി​യെ ത​ള്ളി എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ പ​രാ​മ​ർ​ശ​ത്തെ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. നേ​മം മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞ​ത് ശ​രി​യ​ല്ലെ​ന്ന് അദ്ദേഹം പറഞ്ഞു.

നേ​മ​ത്ത് മ​ത്സ​രി​ക്കി​ല്ലെ​ന്നും ഉ​ണ്ടെ​ന്നും പ​റ​ഞ്ഞ​തൊ​ന്നും ശ​രി​യ​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. സീ​റ്റ് നി​ര്‍​ണ​യ​ത്തി​ല്‍ ഒ​രു ച​ര്‍​ച്ച​യും പാ​ര്‍​ട്ടി​യി​ല്‍ ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

നേ​മ​ത്ത് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ ബി​ജെ​പി​യു​മാ​യി മ​ത്സ​രം ഭ​യ​ന്ന് ഇ​ട​ത് നേ​താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ പി​ൻ​മാ​റു​ന്നു​വെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. പ്ര​തി​പ​ക്ഷ​വും ഇ​ത് ഏ​റ്റു​പി​ടി​ച്ച​തോ​ടെ​യാ​ണ് സി​പി​എ​മ്മി​ന് ഇ​തു​ണ്ടാ​ക്കി​യ ആ​ഘാ​തം മ​ന​സി​ലാ​യ​ത്.

അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍റെ 100 സീ​റ്റെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തെ​യും എം.​വി.​ഗോ​വി​ന്ദ​ൻ പ​രി​ഹ​സി​ച്ചു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് ഒ​രു വി​സ്മ​യ​വും ഉ​ണ്ടാ​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പു​ന​ർ​ജ​നി കേ​സ്: സി​ബി​ഐ അ​ന്വേ​ഷ​ണം തീ​രു​മാ​നി​ക്കേ​ണ്ട​ത് സ​ർ​ക്കാ​രെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തൃ​ശൂ​ർ: പു​ന​ർ​ജ​നി ക്ര​മ​ക്കേ​ടി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്ത സം​ഭ​വ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം​വി ഗോ​വി​ന്ദ​ൻ. കേ​ന്ദ്ര ഏ​ജ​ൻ​സി​യെ സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​ക്ക് ഒ​രു നി​ല​പാ​ടു​ണ്ട്. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ നി​യ​മ​പ​ര​മാ​യി ചെ​യ്യാ​ൻ ക​ഴി​യു​ന്ന​താ​യി​രി​ക്കും ചെ​യ്യു​ക​യെ​ന്നും ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചു.

കേ​ന്ദ്ര ഏ​ജ​ൻ​സി​യെ സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​ക്ക് ഒ​രു നി​ല​പാ​ടു​ണ്ട്. ഇ​വി​ടു​ത്തെ വി​ഷ​യം വി​ദേ​ശ പ​ണം സ്വ​രൂ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യെ​ന്ന​താ​ണ് സി​പി​എ​മ്മി​ന്റെ നി​ല​പാ​ടെ​ന്നും എം​വി ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യു​ള്ള നീ​ക്ക​മാ​ണി​തെ​ന്ന ആ​രോ​പ​ണം ഗോ​വി​ന്ദ​ൻ ത​ള്ളി. അ​തും ഇ​തും ത​മ്മി​ൽ താ​ര​ത​മ്യം ചെ​യ്യേ​ണ്ട. വി​ദേ​ശ​ത്ത് പോ​യി പ​ണം സ്വ​രൂ​പി​ക്കാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​രാ​ണ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്. സി​ബി​ഐ അ​ന്വേ​ഷ​ണം എ​ന്ന​ത് എ​ല്ലാ​ത്തി​ന്റെ അ​വ​സാ​ന വാ​ക്കാ​ണെ​ന്ന നി​ല​പാ​ട് ത​ങ്ങ​ൾ​ക്കി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യം അ​ന്വേ​ഷി​ച്ച റി​പ്പോ​ർ​ട്ടാ​ണ് വി​ജി​ല​ൻ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Kerala

വെ​ള്ളാ​പ്പ​ള്ളി​യി​ലൂ​ടെ പ​രോ​ക്ഷ മ​റു​പ​ടി ന​ൽ​കി സി​പി​എം, പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യെ​ന്നു സി​പി​ഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ലെ ത​​​ർ​​​ക്ക​​​ങ്ങ​​​ളി​​​ൽ എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ൻ ഇ​​​ട​​​പെ​​​ടു​​​ന്ന​​​തി​​​ൽ സി​​​പി​​​ഐ ക​​​ടു​​​ത്ത അ​​​മ​​​ർ​​​ഷ​​​ത്തി​​​ൽ. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സി​​​പി​​​ഐ​​​യെ ച​​​തി​​​യ​​​ന്മാ​​​ർ എ​​​ന്നു വി​​​ളി​​​ച്ച വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യെ /”അ​​​വ​​​ര​​​ങ്ങ​​​നെ​​​യ​​​ല്ല’ എ​​​ന്നു മാ​​​ത്ര​​​മാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ഗോ​​​വ​​​ന്ദ​​​നും പ​​​റ​​​ഞ്ഞ​​​ത്. എ​​​ന്നി​​​ട്ടും വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യ്ക്കെ​​​തി​​​രേ ഒ​​​ര​​​ക്ഷ​​​രം മി​​​ണ്ടാ​​​ൻ ഇ​​​രു​​​വ​​​രും ത​​​യാ​​​റാ​​​യി​​​ല്ല. ഇ​​​തി​​​ൽ സി​​​പി​​​ഐ നേ​​​തൃ​​​ത്വം ക​​​ടു​​​ത്ത അ​​​തൃ​​​പ്തി​​​യി​​​ലാ​​​ണ്. വെ​​​ള്ളാ​​​പ്പ​​​ള്ളി​​​ക്ക് പി​​​ന്നി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണെ​​​ന്ന ആ​​​ക്ഷേ​​​പ​​​മാ​​​ണ് ഒ​​​രു വി​​​ഭാ​​​ഗം സി​​​പി​​​ഐ നേ​​​താ​​​ക്ക​​​ൾ​​​ക്കു​​​ള്ള​​​ത്. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ജി​​​ല്ല​​​ക​​​ളി​​​ൽ പൊ​​​തു​​​യോ​​​ഗം സം​​​ഘ​​​ടി​​​പ്പി​​​ച്ചു വെ​​​ള്ളാ​​​പ്പ​​​ള്ളി​​​ക്ക് മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​നാ​​​ണു സി​​​പി​​​ഐ തീ​​​രു​​​മാ​​​നം.

പ​​​റ​​​യേ​​​ണ്ട​​​തു സി​​​പി​​​ഐ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ പ​​​റ​​​യ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യു​​​ടെ ഉ​​​പ​​​ദേ​​​ശം. കൂ​​​ടാ​​​തെ സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വ​​​ത്തി​​​ന്‍റെ കാ​​​റി​​​ൽ ക​​​യ​​​റേ​​​ണ്ട കാ​​​ര്യം ത​​​നി​​​ക്കി​​​ല്ലെ​​​ന്നും ത​​​ന്‍റെ കൈ​​​യിൽനി​​​ന്നു കൈ ​​​നീ​​​ട്ടി കാ​​​ശ് വാ​​​ങ്ങി​​​യ​​​തു സി​​​പി​​​ഐ നേ​​​താ​​​ക്ക​​​ൾ മ​​​റ​​​ക്ക​​​രു​​​തെ​​​ന്നും വെ​​​ള്ളാ​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം സി​​​പി​​​ഐ​​​ക്കു​​​ള്ളി​​​ൽ വ​​​ലി​​​യ ച​​​ർ​​​ച്ച​​​യാ​​​കു​​​ക​​​യാ​​​ണ്. ത​​​ത്കാ​​​ലം വെ​​​ള്ളാ​​​പ്പ​​​ള്ളി​​​ക്ക് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ന്നി​​​ല്ലാ​​​യെ​​​ന്നാ​​​ണ് ബി​​​നോ​​​യ് വി​​​ശ്വം പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വ​​​രാ​​​നി​​​രി​​​ക്കേ വ​​​ലി​​​യ വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​ക​​​ണ്ടാ​​​യെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​മാ​​​ണു സി​​​പി​​​ഐ ദേ​​​ശീ​​​യ നേ​​​തൃ​​​ത്വം പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ വെ​​​ള്ളാ​​​പ്പ​​​ള്ളി സി​​​പി​​​ഐ​​​യ്ക്കെ​​​തി​​​രേ നി​​​ര​​​ന്ത​​​രം വി​​​മ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ന്പോ​​​ഴും മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സി​​​പി​​​എം നേ​​​തൃ​​​ത്വ​​​വും അ​​​ദ്ദേ​​​ഹ​​​ത്തെ ത​​​ള്ളി​​​പ്പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ന്ന പ​​​രാ​​​തി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സി​​​പി​​​ഐ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡി.​​​ രാ​​​ജ​​​യോ​​​ടു ബി​​​നോ​​​യ് സൂ​​​ചി​​​പ്പി​​​രു​​​ന്നു. ഇ​​​തി​​​നു ശേ​​​ഷ​​​മാ​​​ണു സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ബേ​​​ബി വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യ​​​ത്.

വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യെ പൂ​​​ർ​​​ണ​​​മാ​​​യും ത​​​ള്ളി​​​പ്പ​​​റ​​​യാ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണു സി​​​പി​​​എം. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ത​​​ന്നെ​​​യാ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണം. ഇ​​​ക്കാ​​​ര്യം സി​​​പി​​​ഐ​​​ക്കും ബോ​​​ധ്യ​​​മു​​​ള്ളതാണ്. എ​​​ന്നാ​​​ൽ പാ​​​ർ​​​ട്ടി​​​യെ നി​​​ര​​​ന്ത​​​രം അ​​​ദ്ദേ​​​ഹം വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​തും മു​​​ന്ന​​​ണി​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ട്ടു സം​​​സാ​​​രി​​​ക്കു​​​ന്ന​​​തും സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ കൂ​​​ടി അ​​​റി​​​വോ​​​ടെ​​​യാ​​​ണെ​​​ന്നാ​​​ണു സി​​​പി​​​ഐ പ്രാ​​​ദേ​​​ശി​​​ക ഘ​​​ട​​​ക​​​ങ്ങ​​​ൾ മു​​​ത​​​ലു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ വി​​​കാ​​​രം. മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ഗോ​​​വി​​​ന്ദ​​​നും വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യെ വെ​​​ള്ള​​​പൂ​​​ശാ​​​ൻ തു​​​നി​​​യു​​​ന്പോ​​​ഴും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഭൂ​​​രി​​​ഭാ​​​ഗം നേ​​​താ​​​ക്ക​​​ൾ​​​ക്കും വി​​​യോ​​​ജി​​​പ്പു​​​ണ്ടെ​​​ന്നു​​​ള്ള​​​തു സ​​​ത്യ​​​മാ​​​ണ്.

പ​​​ക്ഷേ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യും വെ​​​ള്ളാ​​​പ്പ​​​ള്ളി വി​​​ഷ​​​യ​​​ത്തി​​​ൽ ഒ​​​രേ നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണ് അ​​​വ​​​രെ​​​യും കു​​​ഴ​​​പ്പി​​​ക്കു​​​ന്ന​​​ത്. സി​​​പി​​​ഐ​​​യും വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​നും ഈ ​​​രീ​​​തി​​​യി​​​ൽ മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ക​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ഗോ​​​വി​​​ന്ദ​​​നും അ​​​ദ്ദേ​​​ഹ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ക​​​യും ചെ​​​യ്താ​​​ൽ അ​​​ത് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ നി​​​ല​​​വി​​​ലെ കെ​​​ട്ടു​​​റ​​​പ്പി​​​നെയും ദോ​​​ഷ​​​മാ​​​യി ബാ​​​ധി​​​ക്കും.

Kerala

മൂന്നാം വട്ടവും എല്ലാം ശരിയാക്കാൻ എല്‍ഡിഎഫിന്‍റെ കേരള യാത്ര ഫെബ്രുവരി ഒന്നു മുതല്‍

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ മറികടക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടവും ഭരണം ഉറപ്പാക്കാനും എല്‍ഡിഎഫ് മേഖലാ ജാഥ നടത്തും. തെക്ക്, മധ്യകേരളം, വടക്ക് എന്നിങ്ങനെ മൂന്നു ജാഥകളാണ് നടത്തുന്നത്. ഇടതു മുന്നണിയെ നയിക്കുന്ന സിപിഎമ്മും പ്രധാന കക്ഷികളായ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ജാഥയ്ക്ക് നേതൃത്വം നല്‍കും.

വടക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മധ്യകേരള ജാഥയുടെ ക്യാപ്റ്റനായി കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ.മാണി എംപിയും, തെക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും ജാഥ നയിക്കും.

ജാഥയുടെ വൈസ് ക്യാപ്റ്റന്‍മാരെയും മാനേജര്‍മാരെയും ജാഥാംഗങ്ങളെയും അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും. എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷി നേതാക്കള്‍ ജാഥയില്‍ അംഗങ്ങളാകും.

എല്‍ഡിഎഫിന്‍റെ സംസ്ഥാന നേതാക്കളായിരിക്കും ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. സമാപന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. കേന്ദ്രത്തിന്‍റെ കേരളത്തോടുള്ള അഗവണനയും സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും നവകേരള പദ്ധതികളുമാണ് ജാഥയിലെ മുഖ്യ വിഷയം.

വടക്കന്‍ മേഖലാ ജാഥ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തും. 60 നിയമസഭാ മണ്ഡലങ്ങളാണ് വടക്കന്‍ മേഖലാ ജാഥയില്‍ ഉള്‍പ്പെടുക. 15 ദിവസമാണ് ജാഥയുടെ പര്യടനം.

തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയാണ് തെക്കന്‍ മേഖലാ ജാഥ കടന്നുപോകുന്നത്. 47 മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ മധ്യമേഖല ജാഥ കടന്നു പോകും. ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന ജാഥയില്‍ 33 മണ്ഡലങ്ങളാണ് ഉള്‍പ്പെടുക.

നിയോജക മണ്ഡലം കേന്ദ്രങ്ങളിലാണ് ജാഥയുടെ സ്വീകരണം. രാവിലെ ഒരു സ്വീകരണവും ഉച്ചകഴിഞ്ഞ് മൂന്ന് സ്വീകരണവും എന്ന രീതിയിലാണ് ജാഥയു പര്യടനം ക്രമീകരിച്ചിരിക്കുന്നത്. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വലിയ പൊതുസമ്മേളനവും റാലിയും ക്രമീകരിക്കും.

കേരള യാത്രയ്ക്കു പുറമേ വീടുകള്‍ കയറിയുള്ള ആശയ സംവാദം സിപിഎം നേതൃത്വത്തില്‍ നടത്തും. ജനുവരി 15 മുതല്‍ 22 വരെയാണ് വീടുകയറ്റം. ജനുവരി അഞ്ചിന് വാര്‍ഡ് തലത്തില്‍ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലിയും നടത്തും. ജനുവരി 12 കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയത്തിനെതിരെ സത്യാഗ്രഹ സമരവും നടത്തും.

Kerala

എ​തി​രാ​ളി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​താ​ണോ സി​പി​എ​മ്മി​ന്‍റെ ജ​നാ​ധി​പ​ത്യ​വും സോ​ഷ്യ​ലി​സ​വും: വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ നാ​ട്ടി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച സി​പി​എം ക്രി​മി​ന​ലു​ക​ളെ അ​ടി​യ​ന്ത​ര​മാ​യി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ന​ട​പ​ടി​ക്ക് പൊ​ലീ​സ് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ മു​ഖം​മൂ​ടി സം​ഘ​ങ്ങ​ളെ അ​യ​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്ന് ക​രു​തേ​ണ്ടി വ​രു​മെ​ന്നും സ​തീ​ശ​ൻ ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

"പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​യ​മ​സ​ഭ മ​ണ്ഡ​ല​മാ​യ ധ​ർ​മ്മ​ട​ത്തെ വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വ​ര്‍​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷീ​ന​യെ​യും പോ​ളിം​ഗ് ഏ​ജ​ന്‍റ് ന​രേ​ന്ദ്ര​ബാ​ബു​വി​നെ​യു​മാ​ണ് പ​ട്ടാ​പ്പ​ക​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സി​പി​എം ക്രി​മി​ന​ലു​ക​ൾ ആ​ക്ര​മി​ച്ച​ത്. ന​രേ​ന്ദ്ര​ബാ​ബു​വി​ന്‍റെ ഓ​ഫീ​സും വാ​ഹ​ന​വും ത​ല്ലി​ത്ത​ക​ർ​ത്തി​ട്ടും സി​പി​എം ക്രി​മി​ന​ൽ സം​ഘാം​ഗ​ങ്ങ​ളെ പോ​ലെ പൊ​ലീ​സ് നോ​ക്കി നി​ന്നു.'-​സ​തീ​ശ​ൻ കു​റി​ച്ചു.

"വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ൽ സാ​ദി​ഖ് എ​ന്ന പ്ര​വ​ർ​ത്ത​ക​നെ​യും സി​പി​എം ക്രി​മി​ന​ലു​ക​ൾ ആ​ക്ര​മി​ച്ചി​രു​ന്നു. ആ ​സം​ഭ​വ​ത്തി​ലും പോ​ലീ​സ് ന​ട​പ​ടി എ​ടു​ത്തി​ട്ടി​ല്ല. ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ആ​ക്ര​മി​ച്ചും ക​ണ്ണൂ​രി​ലെ ചി​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഏ​ക​പ​ക്ഷീ​യ വി​ജ​യം പ്ര​ഖ്യാ​പി​ച്ച സി​പി​എം കേ​ര​ള​ത്തി​ൻ്റെ ജ​നാ​ധി​പ​ത്യ ബോ​ധ​ത്തെ​യാ​ണ് വെ​ല്ലു​വി​ളി​ക്കു​ന്ന​ത്.'-​സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.

സ്വ​ന്തം ജി​ല്ല​യി​ലും നാ​ട്ടി​ലും ഏ​ക​പ​ക്ഷീ​യ​മാ​യി വി​ജ​യി​ച്ചെ​ന്നും എ​തി​ർ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ചെ​ന്നും വീ​മ്പ് പ​റ​യു​ന്ന​താ​ണോ പി​ണ​റാ​യി വി​ജ​യ​ന്‍റെ എം.​വി ഗോ​വി​ന്ദ​ൻ്റെ​യും ജ​നാ​ധി​പ​ത്യ​വും സോ​ഷ്യ​ലി​സ​വും?

നാ​ടി​നെ കൊ​ള്ള​യ​ടി​ച്ചും അ​ഴി​മ​തി ന​ട​ത്തി​യും ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ തീ​റ്റി​പ്പോ​റ്റി​യും നി​ങ്ങ​ൾ കെ​ട്ടി​പ്പൊ​ക്കി​യ അ​ധി​കാ​ര കൊ​ട്ടാ​ര​ത്തി​ൻ്റെ അ​ടി​വേ​ര് ജ​ന​ങ്ങ​ൾ അ​റു​ത്ത് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ത് നാ​ളെ വ​രു​ന്ന ജ​ന​വി​ധി​യി​ലും പ്ര​തി​ഫ​ലി​ക്കും. പ​രാ​ജ​യ​ഭീ​തി​യി​ൽ പ്ര​കോ​പി​ത​രാ​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്നാ​ണ് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളോ​ട് പ​റ​യാ​നു​ള്ള​ത്. ഞ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ അ​ക്ര​മം തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ൽ അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി​ക്കു​ക ത​ന്നെ ചെ​യ്യും.

 

Kerala

കോൺഗ്രസിന്‍റേത് സ്ത്രീലമ്പടത്വത്തിന് പിന്തുണ നൽകുന്ന നിലപാട്: എം.വി. ഗോവിന്ദൻ

ക​ണ്ണൂ​ർ: സ്ത്രീ​ല​മ്പ​ട​ത്വ​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന ജീ​ർ​ണ​ത​യാ​ണ് കോ​ൺ​ഗ്ര​സ് പി​ൻപ​റ്റു​ന്നതെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. അ​തി​ജീ​വി​ത​മാ​രെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​തി​നൊ​പ്പം ക്രി​മി​നി​ൽ സം​ഘ​ത്തോ​ടൊ​പ്പം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും ചേ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ന​ടി​ക്ക് നേ​രെ ന​ട​ന്ന ക​ട​ന്നാ​ക്ര​മ​ണ​ത്തി​ൽ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഉ​ൾ​പ്പെ​ടെ അ​തി​ജീ​വി​ത​യ്ക്ക​തി​രാ​യി പ്ര​തി​ക​രി​ക്കു​ക​യും ദി​ലീ​പി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​കു​ന്ന​തി​നെ പ​രി​ഹ​സി​ച്ചു. പി​ന്നീ​ട് തി​രു​ത്തി​യെ​ങ്കി​ലും എ​ങ്ങ​നെ തി​രു​ത്തി​യി​ട്ടും ശ​രി​യാ​കു​ന്നി​ല്ലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.

വേ​ട്ട​ക്കാ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന നി​ല​പാ​ടാ​ണ് യു​ഡി​എ​ഫി​ന്‍റേ​ത്. അ​തി​ജീ​വി​ത​മാ​ർ പ​രാ​തി​ക​ൾ പ​റ​യു​മ്പോൾ അ​ത് ബോ​ധ​പൂ​ർ​വ​മു​ണ്ടാ​ക്കു​ന്ന​തെ​ന്നാ​ണ് യു​ഡി​എ​ഫ് പ​റ​യു​ന്ന​ത്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ന്യാ​യീ​ക​രി​ക്കാ​ൻ ജീ​ർ​ണ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നു. രാ​ഹു​ലി​നെ​തി​രെ ഇ​നി​യും പ​രാ​തി​ക​ൾ വ​രും.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യാ​തൊ​ന്നും പ​റ​യാ​ൻ യു​ഡി​എ​ഫി​നു​ണ്ടാ​യി​ല്ല. ശ​ബ​രി​മ​ല വോ​ട്ടി​നെ ബാ​ധി​ക്കി​ല്ല എ​ന്ന് എ.​കെ. ​ആ​ന്‍റ​ണി പോ​ലും പ​റ​യു​ന്ന നി​ല​യി​ലേ​ക്കെ​ത്തി. ലീ​ഗ് വ​ർ​ഗീ​യ​ത​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ജ​ന​ക്ഷേ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളു​മാ​യാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത​നു​കൂ​ല ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

Kerala

പ​ത്മ​കു​മാ​ർ നി​ല​വി​ൽ കു​റ്റാ​രോ​പി​ത​ൻ മാ​ത്രം; ശി​ക്ഷി​ച്ചാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ഒ​രാ​ളെ​യും സം​ര​ക്ഷി​ക്കാ​ൻ പാ​ർ​ട്ടി ത​യാ​റ​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ എ. ​പ​ത്മ​കു​മാ​ർ‌ അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു എം.​വി. ഗോ​വി​ന്ദ​ൻ.

സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ആ​രെ​യും ചോ​ദ്യം ചെ​യ്യാ​നും അ​റ​സ്റ്റ് ചെ​യ്യാ​നും അ​ധി​കാ​ര​മു​ണ്ടെ​ന്നും അ​തി​ൽ പാ​ർ​ട്ടി ഇ​ട​പെ​ടി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. പാ​ർ​ട്ടി​ക്ക് ഇ​തു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. അ​റ​സ്റ്റ് ചെ​യ്ത​തു​കൊ​ണ്ട് മാ​ത്രം കു​റ്റ​വാ​ളി​യാ​വി​ല്ല. പ​ത്മ​കു​മാ​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി പ​റ​യ​ണ​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

പ​ത്മ​കു​മാ​റി​നെ ശി​ക്ഷി​ച്ചാ​ൽ അ​പ്പോ​ൾ ന​ട​പ​ടി സ്വീ​ക​രി​ക്കാം. പ​ത്മ​കു​മാ​ർ നി​ല​വി​ൽ കു​റ്റാ​രോ​പി​ത​ൻ മാ​ത്ര​മാ​ണെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

എ​സ്ഐ​ആ​റി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: എ​സ്ഐ​ആ​റി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ഉ​പ​യോ​ഗി​ച്ച് ഒ​രു​കൂ​ട്ടം വോ​ട്ട​ർ​മാ​രെ ബോ​ധ​പൂ​ർ​വം നീ​ക്കം ചെ​യ്യാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി ഫോ​റം വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. 80 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യെ​ന്നാ​ണ് ക​മ്മീ​ഷ​ൻ പ​റ​യു​ന്ന​ത്. എ​ത്ര​ത്തോ​ളം നി​യ​മ യു​ദ്ധം ന​ട​ത്താ​ൻ ക​ഴി​യു​മോ അ​ത്ര​യും മു​ന്നോ​ട്ടു പോ​കു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ ക്ഷാ​മം ചൂ​ണ്ടി​ക്കാ​ട്ടി എ​സ്ഐ​ആ​ർ ന​ട​പ​ടി​ക്കെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്.

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര പ​രി​ഷ്ക​ര​ണ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കു​ന്ന​ത് ഭ​ര​ണ​സ്തം​ഭ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ കോ​ട​തി​യി​ല്‍ വാ​ദി​ച്ച​ത്. ഡി​സം​ബ​ർ നാ​ലി​നാ​ണ് എ​സ് ഐ ​ആ​ർ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്.

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ർ ഒ​മ്പ​ത്,11 തി​യ​തി​ക​ളി​ൽ ന​ട​ക്കു​മ്പോ​ൾ ര​ണ്ട് സു​പ്ര​ധാ​ന ജോ​ലി​ക​ളി​ലും ഒ​രേ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ പ​ങ്കാ​ളി​ക​ളാ​കു​മ്പോ​ൾ പ്രാ​യോ​ഗി​ക പ്ര​ശ്ന​ങ്ങ​ൾ ഏ​റെ​യെ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ദം.

എ​ന്നാ​ൽ 55 ശ​ത​മാ​നം ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യ ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഈ ​ഹ​ർ​ജി ദു​രു​ദ്ദേ​ശ​പ​ര​മെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട്. ഭ​ര​ണ​സ്തം​ഭ​നം ഉ​ണ്ടാ​കി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ​യും വാ​ദം കേ​ട്ട ഹൈ​ക്കോ​ട​തി സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​ണ് അ​ഭി​കാ​മ്യ​മെ​ന്ന് നേ​ര​ത്തെ​യും പ​റ​ഞ്ഞി​രു​ന്നു. നി​ല​വി​ല്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഉ​ത്ത​ര​വാ​യി​രി​ക്കു​ക​യാ​ണ്.

 

 

Kerala

ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​വ​ർ​ക്കെ​തി​രേ ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ഷെ​ർ​ഷാ​ദ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി ഗോ​​​വി​​​ന്ദ​​​ന്‍റെ മ​​​ക​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കെ​​​തി​​​രേ പ​​​രാ​​​തി ന​​​ല്കി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ പ​​​ക​​​വീ​​​ട്ടാ​​​നാ​​​യി ത​​​ന്നെ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും എ​​​റ​​​ണാ​​​കു​​​ളം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ വി​​​ല​​​ങ്ങ് വച്ച് ലോ​​​ക്ക​​​പ്പി​​​ല​​​ട​​​യ്ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ നി​​​യ​​​മ പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്നു ചെ​​​ന്നൈ​​​യി​​​ലെ മ​​​ല​​​യാ​​​ളി വ്യ​​​വ​​​സായി മു​​​ഹ​​​മ്മ​​​ദ് ഷെ​​​ർ​​​ഷാ​​​ദ്.​​​

വാ​​​റ​​​ണ്ടോ നോ​​​ട്ടീ​​​സോ ന​​​ൽ​​​കാ​​​തെ​​​യാ​​​ണ് ചെ​​​ന്നൈ​​​യി​​​ൽ നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ത​​​നി​​​ക്കെ​​​തി​​​രെ പ​​​ക തീ​​​ർ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യ അ​​​റ​​​സ്റ്റ്. എ​​​റ​​​ണാ​​​കു​​​ളം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ലോ​​​ക്ക​​​പ്പി​​​ൽ അ​​​ട​​​ച്ചു.

കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ കൊ​​​ണ്ടു​​​പോ​​​കു​​​ന്പോ​​​ൾ കൊ​​​ടും കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തു​​​പോ​​​ലെ കൈ​​​ക​​​ളി​​​ൽ വി​​​ല​​​ങ്ങ് വ​​​ച്ചാ​​​ണ് കൊ​​​ണ്ടു​​​പോ​​​യ​​​ത്. ക​​​ടു​​​ത്ത മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​മാ​​​ണ് ന​​​ട​​​ന്ന​​​ത്. ഇ​​​തി​​​നെ​​​തി​​​രേ നി​​​യ​​​മ​​​പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്നു ഷെ​​​ർ​​​ഷാ​​​ദ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

സി​പി​ഐ​യെ അ​നു​ന​യി​പ്പി​ക്കാ​ൻ സി​പി​എം; എം.​വി. ഗോ​വി​ന്ദ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് തി​രി​ച്ചു  

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ലെ ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന​ സി​പി​ഐ​യെ അ​നു​ന​യി​പ്പി​ക്കാ​ൻ സി​പി​എം. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ അ​ടി​യ​ന്ത​ര​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് തി​രി​ച്ചു.

സി​പി​ഐ​യു​മാ​യു​ള​ള അ​നു​ന​യ ച​ര്‍​ച്ച​യ്ക്കാ​യാ​ണ് ഗോ​വി​ന്ദ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പു​റ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച ത​ളി​പ്പ​റ​മ്പി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍ മാ​റ്റി​വ​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ടി​യ​ന്ത​ര യാ​ത്ര​യെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ന് രാ​വി​ലെ​യാ​ണ് എം​വി ഗോ​വി​ന്ദ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ക​ണ്ണൂ​രി​ലെ​ത്തി​യ​ത്.

അ​തേ​സ​മ​യം, മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ സി​പി​ഐ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. മ​ന്ത്രി​മാ​ര്‍ ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ണ്ടാ​വ​ണ​മെ​ന്ന് പാ​ര്‍​ട്ടി നേ​തൃ​ത്വം നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

മ​ന്ത്രി​സ​ഭ യോ​ഗം ക​ഴി​യു​ന്ന​ത് വ​രെ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് നാ​ല് മ​ന്ത്രി​മാ​രും പോ​കി​ല്ല. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​മെ​ന്ന് അ​റി​യി​പ്പ് സി​പി​ഐ നേ​തൃ​ത്വ​ത്തി​ന് സി​പി​ഐ​എ​മ്മി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

പി​എം ശ്രീ ​പ​ദ്ധ​തി​യി​ലെ ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്കാ​നു​ള്ള തീ​രു​മാ​നം സി​പി​ഐ എ​ടു​ത്ത​ത്. ഇ​ന്ന് ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന സി​പി​ഐ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലു​ണ്ടാ​യ തീ​രു​മാ​നം ത​ന്നെ​യാ​ണ് ഇ​ന്ന​ത്തെ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലും ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ല്‍ നി​ന്ന് സി​പി​ഐ മ​ന്ത്രി​മാ​രാ​യ കെ ​രാ​ജ​ന്‍, പി ​പ്ര​സാ​ദ്, ജി ​ആ​ര്‍ അ​നി​ല്‍, ചി​ഞ്ചു​റാ​ണി എ​ന്നി​വ​ര്‍ വി​ട്ടു​നി​ല്‍​ക്കും.

ബു​ധ​നാ​ഴ്ച്ച രാ​വി​ലെ പ​ത്ത​ര​യ്ക്ക് ന​ട​ത്താ​നി​രു​ന്ന മ​ന്ത്രി​സ​ഭ യോ​ഗം വൈ​കീ​ട്ട് 3.30ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി സി​പി​ഐ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി സ​മ​വാ​യ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ മു​ന്നി​ല്‍ ക​ണ്ടാ​ണ് സ​മ​യ​മാ​റ്റം എ​ന്നാ​ണ് സൂ​ച​ന​ക​ള്‍.

ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്കാ​തെ യാ​തൊ​രു വി​ട്ടു​വീ​ഴ്ച്ച​യ്ക്കും ത​യ്യാ​റാ​വി​ല്ലെ​ന്ന് സി​പി​ഐ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചി​രു​ന്നു. ച​ര്‍​ച്ച​യി​ല്‍ മു​ഖ്യ​മ​ന്ത്രി മു​ന്നോ​ട്ടു​വ​ച്ച എ​ല്ലാ ഉ​പാ​ധി​ക​ളും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ത​ള്ളി​യി​രു​ന്നു.

Kerala

പി​എം ശ്രീ ​നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല; ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് ഇ​ട​തു മു​ന്ന​ണി എ​ന്നും എ​തി​രാ​ണ്: എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും പ​ദ്ധ​തി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. കേ​ര​ള​ത്തി​ന് ഇ​നി​യും 8500 കോ​ടി രൂ​പ കൂ​ടി കി​ട്ടാ​നു​ണ്ടെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

എ​ന്നാ​ൽ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് ഇ​ട​തു മു​ന്ന​ണി എ​ന്നും എ​തി​രാ​ണെ​ന്നും ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്ക. കേ​ന്ദ്രം ഇ​തി​ന്‍റെ പേ​രി​ൽ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.

"ഇ​ട​തു​പ​ക്ഷ ന​യം മു​ഴു​വ​ൻ ന​ട​പ്പാ​ക്കു​ന്ന സ​ർ​ക്കാ​ര​ല്ല ഇ​ത്. അ​ങ്ങ​നെ യാ​ണോ നി​ങ്ങ​ൾ ക​രു​തു​ന്ന​ത് ? പ​ണം കി​ട്ടാ​തെ മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യി​ല്ല. കേ​ന്ദ്രം സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.​എ​ല്ലാ പ്ര​ശ്ന​വും ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കും.'-​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

 

Kerala

സം​ഘ​ർ​ഷ​ത്തി​ന് പോ​കു​മ്പോ​ൾ ഇ​ത് പോ​ലെ ഉ​ണ്ടാ​കും; ഷാ​ഫി​ക്കെ​തി​രാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തെ ന്യാ​യീ​ക​രി​ച്ച് ഗോ​വി​ന്ദ​ൻ

പാ​ല​ക്കാ​ട്: ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്കെ​തി​രാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തെ ന്യാ​യീ​ക​രി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. സം​ഘ​ർ​ഷ​ത്തി​ന് പോ​കു​മ്പോ​ൾ ഇ​തു​പോ​ലെ ഉ​ണ്ടാ​കു​മെ​ന്ന് മ​ന​സി​ലാ​ക്ക​ണം. അ​ത് നേ​രി​ടാ​ൻ ഉ​ള്ള ത​ന്‍റേ​ടം വേ​ണ​മെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ആ​ദ്യ​മാ​യി ഉ​ണ്ടാ​കു​ന്ന കാ​ര്യം പോ​ലെ​യാ​ണ് ഇ​തെ​ല്ലാം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഭ​രി​ക്കു​മ്പോ​ൾ പി. ​ക​രു​ണാ​ക​ര​ൻ , എ.​പി.​അ​ബ്ദു​ള്ള കു​ട്ടി അ​ട​ക്ക​മു​ള്ള എം​പി​മാ​ർ​ക്ക് മ​ർ​ദ​നം ഏ​റ്റി​ട്ടു​ണ്ട്.

പ​ട്ടി​യെ ത​ല്ലു​ന്ന​പോ​ലെ​യാ​ണ് അ​ന്ന് പോ​ലീ​സ് ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​രെ ത​ല്ലി​യ​തെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു

Kerala

സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ സി​പി​എ​മ്മി​നെ പി​ന്തു​ണ​യ്ക്കു​ന്നു; മൂ​ന്നാം​ഭ​ര​ണ​ത്തി​ലേ​ക്കു​ള്ള പ​ടി​വാ​തി​ൽ​ക്ക​ൽ: എം.​വി. ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​സ​ർ​ക്കാ​ർ മൂ​ന്നാ​മ​തും വ​രു​മെ​ന്ന് ഉ​റ​പ്പാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. കേ​ര​ള​ത്തി​ൽ വി​ക​സ​ന​ത്തി​ന്‍റെ പാ​ത വെ​ട്ടി​ത്തു​റ​ന്ന് മൂ​ന്നാ​മ​തും ഭ​ര​ണ​ത്തി​ലേ​ക്കു​ള്ള പ​ടി​വാ​തി​ക്ക​ലാ​ണ് നാ​മി​പ്പോ​ൾ. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ മൂ​ന്നാം ടേ​മി​ലേ​ക്കു സ്വാ​ഗ​തം അ​രു​ളു​ന്ന​തി​നു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ സി​പി​എ​മ്മി​നെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. സ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടെ, രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​പി​എ​മ്മി​നെ​യും ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യെ​യും എ​തി​ർ​ക്കു​ന്ന രാ​ഷ്ട്രീ​യ ചേ​രി​യി​ലു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളും പു​തി​യ ദൗ​ത്യ​ത്തി​ൽ അ​ണി​ചേ​രാ​ൻ പോ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

എ​ൻ​എ​സ്എ​സ് പി​ന്തു​ണ സ​ർ​ക്കാ​രി​നു​ള്ള അം​ഗീ​കാ​രം, യു​ഡി​എ​ഫി​നെ ന​യി​ക്കു​ന്ന​ത് ലീ​ഗ്: എം.​വി. ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​എം വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​ന കാ​ല​ത്തെ നി​ല​പാ​ട് പ​ഴ​യ കാ​ര്യ​മാ​ണ്. സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് എ​ന്‍​എ​സ്എ​സി​ന്‍റെ പി​ന്തു​ണ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫി​നെ ന​യി​ക്കു​ന്ന​ത് മു​സ്‌​ലിം ലീ​ഗാ​ണ്. യു​ഡി​എ​ഫി​ലെ ഒ​രു ക​ക്ഷി​യെ​യും ഇ​ട​തു​മു​ന്ന​ണി​ക്കു വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Kerala

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ല, സി​പി​എം വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം: എം.​വി. ഗോ​വി​ന്ദ​ൻ

തൃ​ശൂ​ർ: അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി സി​പി​എം. അ​യ്യ​പ്പ​സം​ഗ​മ​വു​മാ​യി മു​ന്നോ​ട്ടുത​ന്നെ പോ​കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ തൃ​ശൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.​

ഏ​തെ​ങ്കി​ലും വി​മ​ർ​ശ​ന​ങ്ങ​ൾ കേ​ട്ട് പി​ന്നോ​ട്ടു​പോ​കി​ല്ല. വി​ശ്വാ​സ​ത്തി​ന് എ​തി​രാ​യ നി​ല​പാ​ട് ഒ​രി​ക്ക​ലും സി​പി​എം എ​ടു​ക്കി​ല്ല. വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ കൂ​ടെ സി​പി​എ​മ്മി​ല്ല. വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണ് സി​പി​എം. അ​തി​ന​പ്പു​റം ന​ട​ക്കു​ന്ന പ്ര​ച​ര​ണ​ങ്ങ​ൾ വ​ർ​ഗീ​യ​വാ​ദി​ക​ൾ ന​ട​ത്തു​ന്ന​താ​ണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

സി​പി​എം വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണെ​ങ്കി​ൽ യു​വ​തി​പ്ര​വേ​ശ​നം എ​ന്ന നി​ല​പാ​ട് തി​രു​ത്തു​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് യു​വ​തി പ്ര​വേ​ശ​നം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്നും പ​ഴ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നു​മാ​യി​രു​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ മ​റു​പ​ടി.

Kerala

പ​രാ​തി ചോ​ര്‍​ച്ച വി​വാ​ദം അ​സം​ബ​ന്ധം, പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍

ന്യൂ​ഡ​ൽ​ഹി: സി​പി​എ​മ്മി​ലെ പ​രാ​തി ചോ​ർ​ച്ച വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍.

ക​ത്തി​ന്‍റെ പ​ക​ർ​പ്പ് എ​ല്ലാ​വ​രു​ടെ​യും പ​ക്ക​ൽ ഉ​ണ്ട​ല്ലോ എ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള അ​സം​ബ​ന്ധ​ങ്ങ​ളോ​ട് താ​ന്‍ പ്ര​തി​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​റ്റ് കാ​ര്യ​ങ്ങ​ൾ പി​ന്നെ പ​റ​യാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സി​പി​എം പി​ബി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ​താ​യി​രു​ന്നു ഗോ​വി​ന്ദ​ൻ.

സി​പി​എം നേ​താ​ക്ക​ളും സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​ങ്ങ​ളു​മാ​യി ല​ണ്ട​നി​ലെ മ​ല​യാ​ളി വ്യ​വ​സാ​യി​യാ​യ രാ​ജേ​ഷ് കൃ​ഷ്ണ ന​ട​ത്തി​യ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പോ​ളി​റ്റ് ബ്യൂ​റോ​യ്ക്ക് സ്വ​കാ​ര്യ വ്യ​ക്തി ന​ൽ​കി​യ ര​ഹ​സ്യ പ​രാ​തി ചോ​ർ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പു​തി​യ വി​വാ​ദം ക​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, സി​പി​എ​മ്മി​ന്‍റെ സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​ന്‍റെ സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യെ ത​ന്നെ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യോ മ​ന്ത്രി​മാ​രോ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളൊ​ന്നും പ്ര​തി​ക​രി​ച്ചി​ല്ല.

നേ​താ​ക്ക​ളു​മാ​യു​ള്ള സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ പേ​രി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ വ്യ​ക്തി ത​ന്നെ​യാ​ണ് ചോ​ർ​ന്ന പ​രാ​തി, മ​റ്റൊ​രു മാ​ന​ന​ഷ്ട​ക്കേ​സി​ൽ തെ​ളി​വാ​യി ഹൈ​ക്കോ​ട​തി​യി​ൽ എ​ത്തി​ച്ച​തും വി​വാ​ദം ആ​ളി​ക്ക​ത്തി​ച്ച​തും.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യും എ​സ്എ​ഫ്ഐ മു​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​യും ല​ണ്ട​ൻ വ്യ​വ​സാ​യി​യു​മാ​യ രാ​ജേ​ഷ് കൃ​ഷ്ണ​യ്ക്ക് സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​ർ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടെ​ന്നും ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ചെ​ന്നൈ​യി​ലെ വ്യ​വ​സാ​യി 2021 ലാ​ണ് പോ​ളി​റ്റ് ബ്യൂ​റോ​യ്ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

വി​ദേ​ശ​ത്തെ ചി​ല ക​ട​ലാ​സ് സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ൽ​നി​ന്നു പ​ണം ത​ട്ടു​ക​യും ചെ​ന്നൈ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക​ന്പ​നി വ​ഴി ഈ ​പ​ണം നേ​താ​ക്ക​ളു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. എ​ന്നാ​ൽ, പാ​ർ​ട്ടി നേ​തൃ​ത്വം ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ക്കാ​തെ ര​ഹ​സ്യ​മാ​ക്കി വ​ച്ചു.

മ​ധു​ര പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​യാ​യി ല​ണ്ട​നി​ലെ വി​വാ​ദ വ്യ​വ​സാ​യി എ​ത്തി​യെ​ങ്കി​ലും ഇ​യാ​ൾ​ക്കെ​തി​രേ സാ​ന്പ​ത്തി​ക​മു​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​പ​ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​തെ മ​ട​ക്കി അ​യ​ച്ചി​രു​ന്നു. സി​പി​എം പി​ബി അം​ഗ​മാ​യി​രു​ന്ന അ​ശോ​ക് ധാ​വ്ളെ​യ്ക്ക് പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു വി​വാ​ദ വ്യ​വ​സാ​യി​യെ പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു വി​ല​ക്കി​യ​ത്.

പി​ബി​ക്ക് ന​ല്‍​കി​യ പ​രാ​തി ചോ​ര്‍​ന്ന​തി​ന് പി​ന്നി​ല്‍ എം.​വി. ഗോ​വി​ന്ദ​ന്‍റെ മ​ക​ന്‍ ശ്യാം​ജി​ത്താ​ണെ​ന്ന് പ​രാ​തി ന​ല്‍​കി​യ വ്യ​വ​സാ​യി മു​ഹ​മ്മ​ദ് ഷ​ര്‍​ഷാ​ദ് ആ​രോ​പി​ച്ചി​രു​ന്നു.

Kerala

കൂ​ത്തു​പ​റ​മ്പ് കേ​സി​ൽ റ​വാ​ഡ​യെ കോ​ട​തി ഒ​ഴി​വാ​ക്കി​യ​താ​ണ്: എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റെ തെ​ര​ഞ്ഞെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. കൂ​ത്തു​പ​റ​മ്പ് കേ​സി​ൽ റ​വാ​ഡ​യെ കോ​ട​തി ഒ​ഴി​വാ​ക്കി​യ​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്മേ​ൽ കോ​ട​തി തീ​രു​മാ​ന എ​ടു​ത്ത​താ​ണ്. റ​വാ​ഡ വെ​ടി​വ​യ്പ്പി​ന് ര​ണ്ടു​ദി​വ​സം മു​ൻ​പ് മാ​ത്രം ചു​മ​ത​ല​യേ​റ്റ​യാ​ളാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് കാ​ര്യ​മാ​യ അ​റി​വോ പ​രി​ച​യ​മോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നൊ​പ്പ​മാ​ണ് പാ​ർ​ട്ടി എ​ന്നു പ​റ​ഞ്ഞ എം.​വി. ഗോ​വി​ന്ദ​ൻ ഈ ​വി​ഷ​യ​ത്തി​ല്‍ പി. ​ജ​യ​രാ​ജ​ന്‍റെ പ്ര​തി​ക​ര​ണം വി​മ​ർ​ശ​ന​മാ​യി കാ​ണു​ന്നി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.

റ​വാ​ഡ​യ്ക്കെ​തി​രേ ആ​ദ്യം അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി​യ​ത് പി. ​ജ​യ​രാ​ജ​നാ​യി​രു​ന്നു. കൂ​ത്തു​പ​റ​മ്പി​ല്‍ വെ​ടി​വ​യ്പ് ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഒ​രാ​ളാ​ണ് റ​വാ​ഡ. മെ​റി​റ്റ് ക​ണ​ക്കി​ലെ​ടു​ത്താ​യി​രി​ക്കാം നി​യ​മ​ന​മെ​ങ്കി​ലും ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Kerala

തീ​വ്ര​വ​ര്‍​ഗീ​യ ശ​ക്തി​ക​ളു​മാ​യി കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യാ​ണ് യു​ഡി​എ​ഫ് വി​ജ​യി​ച്ച​ത്: എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പു​രി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഉ​ള്‍​പ്പെ​ടെ​യു​ള്ള തീ​വ്ര​വ​ര്‍​ഗീ​യ ശ​ക്തി​ക​ളു​മാ​യി കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യാ​ണ് യു​ഡി​എ​ഫ് വി​ജ​യി​ച്ച​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍.

വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്ക​യും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ വോ​ട്ട് വാ​ങ്ങി​യി​രു​ന്നു. 2019 മു​ത​ല്‍ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യും യു​ഡി​എ​ഫും ത​മ്മി​ല്‍ കു​ട്ടു​കെ​ട്ട് തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ദേ​ശാ​ഭി​മാ​നി​യി​ലെ ലേ​ഖ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

നി​ല​മ്പു​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം പാ​ര്‍​ട്ടി​യും മു​ന്ന​ണി​യും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും തി​രു​ത്തേ​ണ്ട കാ​ര്യ​ങ്ങ​ള്‍ തി​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Latest News

Up